Latest News
Loading...

ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.


ഐങ്കൊമ്പ്: 2020-21 അധ്യാനവർഷത്തിൽ പത്ത്‌, പ്ലസ്ടു ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കടനാട് പഞ്ചായത്തിലെ ഐങ്കൊമ്പ്‌ വാർഡിലെ കുട്ടികളെ വാർഡ് മെമ്പർ  സിബി ചക്കാലയ്ക്കലിന്റെ നേതൃത്വത്തിൽ ഐങ്കൊമ്പ് യു ഡി എഫ് വാർഡ് കമ്മിറ്റി അനുമോദിച്ചു.റോബിൻ ഇടക്കരപുത്തൻപുരയിൽ, സണ്ണി കൈതയ്ക്കൽ,രാജൻ കുളങ്ങര, അഖിൽ കരിമരുതുംചാലിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments