Latest News
Loading...

നാളെ വൈദ്യുതി മുടങ്ങും | AUG 28



തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ 11 KV ടച്ചിങ് വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ ശനിയാഴ്ച (28/08/2021) രാവിലെ 8 മണി  മുതൽ 5 Pm വരെ, ഒറ്റയീട്ടി, ,മലമേൽ, മാവടി, തുമ്പശ്ശേരി എന്നീ  ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും.

.പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ   28/08/2021ൽ   HT ABC വർക്ക് ഉള്ളതിനാൽ മാടമല, കാവുംകുളം, പടിഞ്ഞാറെ കുരിശ്,  എട്ടാം മൈൽ ട്രാൻസ്ഫോർമർ പരിധികളിൽ 8am മുതൽ  6pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

.

Post a Comment

0 Comments