Latest News
Loading...

ജഗൻമഠത്തിനകം പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻറ്

പൂഞ്ഞാർ :ജഗൻമഠത്തിനകം യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ടയി തിരഞ്ഞെടുക്കപ്പെട്ടു.

കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം പൂഞ്ഞാർ നിയോജകമണ്ഡലം മജു പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന തിരഞ്ഞെടുപ്പു യോഗത്തിൽ പാർട്ടി സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി അഡ്വ ജോയ് എബ്രഹാം Ex എം പി ,പാർട്ടി ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ ,പാർട്ടി സംസ്ഥാന സെക്രട്ടറി മറിയാമ്മ ജോസഫ് ,യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡൻറ് ഷിജു പാറയിടുക്കിൽ, സിബി നബു ടാകം തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments