Latest News
Loading...

വാഹനം കത്തി നശിച്ചു

വാഗമൺ :കുഴൽ കിണർ നിർമ്മാണ കമ്പനിയുടെ വാഹനം കത്തി നശിച്ചു .ബുധനാഴ്ച  രാവിലെ  പതിനൊന്നു മണിയോടെ പുള്ളിക്കാനം ഡി .സി .കോളേജിന് സമീപമാണ് സംഭവം .ഇതുവഴി പോകുമ്പോൾ വാഹനത്തിനു തീപിടിച്ചതാണെന്നു സംശയിക്കുന്നു .കുഴൽകിണർ നിർമ്മാണ ഉപകരണങ്ങൾ  ഘടിപ്പിച്ച ലോറിയാണ് കത്തി നശിച്ചത് . ഫയർ ഫോഴ്‌സ് വാഹനങ്ങൾ  ഇവിടെ എത്തിച്ചേരുവാൻ ബുദ്ധിമുട്ടാണ് .



Post a Comment

0 Comments