Latest News
Loading...

12 കോടിയുടെ ഭാഗ്യവാനെ ഇന്ന് 2 മണിയ്ക്ക് അറിയാം


സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ബ​മ്പ​ര്‍ ഭാ​ഗ്യ​ശാ​ലി​യെ ഇ​ന്ന് അ​റി​യാം. 12 കോ​ടി​യാ​ണ് ഒ​ന്നാം സ​മ്മാ​നം. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം ഗോ​ര്‍​ഖി ഭ​വ​നി​ല്‍ വ​ച്ചാ​ണ് ന​റു​ക്കെ​ടു​പ്പ്. XA, XB, XC, XD, XE, XG എ​ന്നീ അ​ഞ്ചു സീ​രീ​സു​ക​ളി​ലാ​ണ് ടി​ക്ക​റ്റ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ള​ള​ത്.

തി​രു​വ​ന​ന്ത​പു​രം മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​നാ​ണ് ന​റു​ക്കെ​ടു​ക്കു​ന്ന​ത്. 33 ല​ക്ഷം ടി​ക്ക​റ്റു​ക​ള്‍ അ​ച്ച​ടി​ച്ചി​രു​ന്നു. ഇ​തു മു​ഴു​വ​നും വി​റ്റു​പോ​യി. 300 രൂ​പ​യാ​ണ് ടി​ക്ക​റ്റ് വി​ല. ര​ണ്ടാം സ​മ്മാ​നം ആ​റ് പേ​ര്‍​ക്ക് 50 ല​ക്ഷം വീ​തം ന​ല്‍​കും, മൂ​ന്നാം സ​മ്മാ​ന​മാ​യി 10 ല​ക്ഷം വീ​തം ആ​റ് പേ​ര്‍​ക്കും നാ​ലാം സ​മ്മാ​നം അ​ഞ്ച് ല​ക്ഷം വീ​തം 6 പേ​ര്‍​ക്കും ന​ല്‍​കും. 

അ​ഞ്ചാം സ​മ്മാ​നം ഒ​രു ല​ക്ഷം രൂ​പ വീ​തം 108 പേ​ര്‍​ക്ക് ല​ഭി​ക്കും. 5000, 3000, 2000, 1000 എ​ന്നി​ങ്ങ​നെ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ള്‍ വേ​റെ​യു​മു​ണ്ട്. 

ക​ഴി​ഞ്ഞ പ്രാ​വ​ശ്യം ക​ണ്ണൂ​ര്‍ പു​ര​ളി​മ​ല കു​റി​ച്യ കോ​ള​നി​യി​ലെ പൊ​രു​ന്നോ​ന്‍ രാ​ജ​നാ​ണ് ഒ​ന്നാം സ​മ്മാ​ന​മാ​യ 12 കോ​ടി രൂ​പ ല​ഭി​ച്ച​ത്.

Post a Comment

0 Comments