Latest News
Loading...

സജി എസ് തെക്കേൽ പര്യടനം നടത്തി

പ്രവിത്താനം: ഭരണങ്ങാനം ഡിവിഷൻ ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥി സജി എസ് തെക്കേൽ കരൂർ മീനീച്ചിൽ പര്യടനം നടത്തി. അന്തീനാട് ക്ഷേത്രപരിസരത്ത് ജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി സെബി പറമുണ്ട പ്രചരണം ഉത്ഘാടനം ചെയ്തു.

സമാപനയോഗം പൈകയിൽ ഉമ്മച്ചൻ കൂറ്റനാൽ ഉത്ഘാടനം ചെയ്തു.  വിവിധ യോഗങ്ങളിൽ സ്ഥാനാർഥി സജി എസ് തെക്കേൽ, അപ്പു വട്ടവയലിൽ, ജോയി പുളിക്കകുന്നേൽ, മത്തായി ച്ചൻ ചരളിയിൽ, പോൾ ജോസഫ്, മാമച്ചൻ എടേട്ട്, ജോഷി തടിക്കപ്പറബിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments