Latest News
Loading...

പോസ്റ്റ് ഓഫിസ് പടിക്കൽ നടത്തിയ നിൽപ്പ് സമരം നടത്തി

ദേശീയ കർഷക സമരത്തെ പിന്തുണച്ച് എൻ.എ.പി.എം കേരള നടത്തുന്ന അനുഭവ സത്യാഗ്രഹത്തിൽ ഗാന്ധിയൻ കളക്ടീവും ആവാസും പങ്കാളികളായി. ഭരണങ്ങാനം പോസ്റ്റ് ഓഫിസ് പടിക്കൽ നടത്തിയ നിൽപ്പ് സമരത്തിൽ ഡോ.എസ്.രാമചന്ദ്രൻ , അഡ്വ. അനീഷ് ലൂക്കോസ്, എബി ഇമ്മാനുവൽ, സി.റോസ് വൈപ്പന, വേണുഗോപാൽ ആർ, കെ.കെ. കുട്ടപ്പൻ , റോയി പ്ലാത്തോട്ട് , ഫ്രാൻസിസ് മാത്യു എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments