പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിൽ എൽ ഡി എഫിലെ ഗീത നോബിൾ (സിപിഐഎം ) പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
7 വോട്ടുകളാണ് ഗീതയ്ക്ക് ലഭിച്ചത്.
എതിർ സ്ഥാനാർത്ഥി യുഡിഎഫിലെ ലിസ്സമ്മ സണ്ണിയ്ക്ക് 5 വോട്ടുകൾ ലഭിച്ചു.
ഒരു വോട്ട് അസാധു ആയി.