ളാലം ബ്ലോക്ക് പഞ്ചായത് പരിധിയിലെ പഞ്ചായത്തകൾ ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം, കിടങ്ങൂർ ഡിവിഷൻ കളിലെ വോട്ടെണ്ണലും പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള സാധന സാമഗ്രികളും വിതരണം ചെയുന്നത് കാർമ്മൻ സ്കൂളിൽ നിന്നാണ്.
RDO ,MT അനിൽകുമാർ, മീനച്ചിൽ തഹസീൽദർ M അഷറഫ്, ഷെരീഫ്, വേണുഗോപാൽ എന്നിവരും കളക്ടർക്കൊപ്പെമെത്തിയിരുന്നു.

0 Comments