Latest News
Loading...

കേരളത്തിൽ എൽ.ഡി.എഫ് തരംഗംജോസ് കെ.മാണി എം.പി.


പാലാ: കേരളം ഒട്ടാകെ എൽ.ഡി.എഫ് തരംഗമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി.എം.പി. പറഞ്ഞു. യു.ഡി.എഫിന്റെ ജപ്തി വിളിച്ചറിയിക്കുന്ന ചെണ്ട മുഴക്കം ഉയരുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.

കിടങ്ങൂർ ഡിവിഷനിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ടോബിൻ - കെ.അലക്സിന്റെ മുത്തോലി പഞ്ചായത്തിലെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജോസ് അന്തീനാട്ട് അദ്ധ്യക്ഷത വഹിച്ചു. ടോബിൻ കണ്ടനാട്ട്, കെ എം.രാജു., രണ്ദീപ് മീനാ ഭവൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments