Latest News
Loading...

ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ

ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ . കെ.റ്റി.തോമസ് കിഴക്കേക്കര ഉദ്ഘാടനം ചെയ്തു.
. പ്രസാദ് കൊണ്ടൂപറമ്പിൽ, ടി.സി. തോമസ് തേക്കുംകാട്ടിൽ,  പി.എസ്.സുകുമാരൻ, . രാജേന്ദ്രബാബു, . ലിസി സണ്ണി കുന്നേൽപുരയിടത്തിൽ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments