Latest News
Loading...

കണ്ടെയ്ന്‍മെന്റ് സോണുകള്‍



ഭരണങ്ങാനം - 8, മാടപ്പള്ളി - 16 എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.


ചങ്ങനാശേരി മുനിസിപ്പാലിറ്റി -31, ഭരണങ്ങാനം-10, പായിപ്പാട് - 11എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.


നിലവില്‍ 8 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 17 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)


ഗ്രാമപഞ്ചായത്തുകള്‍
=======
1. തലയോലപ്പറമ്പ് - 2, 3, 4

2. എരുമേലി-18, 4

3. അയര്‍ക്കുന്നം - 2

4. കൂരോപ്പട - 1,14, 9

5. മാടപ്പള്ളി - 17,7, 3, 19, 16

6. അകലക്കുന്നം-14

7. വെള്ളാവൂര്‍ - 9

8. ഭരണങ്ങാനം - 8

Post a Comment

0 Comments