Latest News
Loading...

മാവടി കാരയ്ക്കാവയലിൽ കെ ടി ജോസഫ് നിര്യാതനായി

ഈരാറ്റുപേട്ട മാവടി കാരയ്ക്കാവയലിൽ കെ ടി ജോസഫ് (70) അന്തരിച്ചു.  മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ പ്രദീപ് ജോസഫ് മകനാണ്.
പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .
സംസ്കാരം നാളെ മാവടി സെൻ്റ് സെബസ്റ്റ്യൻ പള്ളിയിൽ

Post a Comment

0 Comments