Latest News
Loading...

കുളംമ്പള്ളില്‍ ബ്രിക്‌സ് ആന്‍ഡ് ടൈല്‍സ് പ്രവര്‍ത്തനം ആരംഭിച്ചു


നിര്‍മാണവസ്തുക്കളുടെ ശേഖരവുമായി കുളംമ്പള്ളില്‍ ബ്രിക്‌സ് ആന്‍ഡ് ടൈല്‍സ് സ്ഥാപനം ഈരാറ്റുപേട്ട കൊണ്ടൂരില്‍ പ്രവര്‍ത്തനം തുടങ്ങി.


രാവിലെ നടന്ന ചടങ്ങില്‍ പി.സി ജോര്‍ജ്ജ് എംഎല്‍എ ഉദ്ഘാനം നിര്‍വഹിച്ചു. കെആര്‍ ബേബി കുളംമ്പള്ളില്‍, രാജമ്മ ബേബി കുളംമ്പള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു.


മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.


കൊണ്ടൂര്‍ ചിറ്റാറ്റിന്‍കര പാലത്തിന് സമീപമാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സിമന്റ് കട്ടകള്‍, തറയോടുകള്‍, കോണ്‍ക്രീറ്റ് കട്ടിള, കോണ്‍ക്രീറ്റ് ജനല്‍ തുടങ്ങിയ മിതമായ നിരക്കില്‍ ലഭ്യമാവും. കുളംമ്പള്ളില്‍ എര്‍ത്ത് മൂവേഴ്‌സ് സഹോദരസ്ഥാപനമാണ്.


marketing feature