Latest News
Loading...

ചെമ്മലമറ്റം പള്ളി തിരുനാൾ ഇന്നുമുതൽ



ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ വി ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ ഇന്ന് മുതൽ 30 തിങ്കൾ വരെ വിവിധ പരിപാടികളോടുകൂടി ആഘോഷിക്കും.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വി.കുർബ്ബാന 6.15ന് ജപമാല പ്രദിക്ഷണം. 6.45 ന് ലദിഞ്ഞ് 7 മണിക്ക് തിരുനാൾ കൊടിയേറ്റ് ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ 7.15ന് കഥാപ്രസംഗം ജോസഫ് എന്ന ന്യായധിപൻ കാഥികൻ കലാലയം സൈമൺ കുമാർ തിരുവനന്തപുരം. 


.ശനിയാഴ്ച രാവിലെ ആറ് മണിക്ക് ആഘോഷമായ വി.കൂർബാന ലദിഞ്ഞ് കപ്പേളയിൽ ഫാദർ ജേക്കബ് കടുതോടിൽ തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ വൈകുന്നേരം നാല് മണിക്ക് ചെണ്ടമേളം 4.30 ന് ആഘോഷമായ തിരുനാൾ റാസ ഫാദർ ജോർജ് ഞാറ്റു തൊട്ടിയിൽ ഫാദർ ജോർജ് അടിച്ചിയിൽ 6.15ന് തിരുനാൾ പ്രദക്ഷിണം 7.30 ന് സ്ലീവാവന്ദനം
എട്ട് മണിക്ക് ആകാശവിസ്മയം




.പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ 5.30 ന് വി.കുർബ്ബാന ലദിഞ്ഞ് ഒബത് മണിക്ക് ബാൻ്റ് മേളം തുടർന്ന് ചെണ്ടമേളം പത്ത് മണിക്ക് ആഘോഷമായ തിരുനാൾ കുർബ്ബാന സന്ദേശം ഫാദർ നിക്സ് നരിനുക്കിൽ. 

11.30 ന് ആഘോഷമായ തിരുനാൾ പ്രദക്ഷീണം 12.30ന് സമാപനാശീർവാദം 12.40 ന പ്രസുദേന്തി സമ്മേളനം വൈകുന്നേരം 4 മണിക്ക് 60 വയസ്സിന് മുകളിൽ ഉള്ളവരുടെ സംഗമം 5 മണിക്ക് ആഘോഷമായ സുറിയാനി കുർബ്ബാന ഫാദർ സിറിൾ തയ്യിൽ രാത്രി 7 മണിക്ക് കൊച്ചിൻ കലാഭവൻ്റെ ഗാനമേള തിങ്കളാഴ്ച രാവിലെ 6 മണിക്ക് വിശുദ്ധ കുർബ്ബാന തുടർന്ന് തിരുസ്വരൂപം കപ്പേളയിൽ പുന:പ്രതിഷ്ഠിക്കുന്നു.



.

Post a Comment

0 Comments