Latest News
Loading...

അന്ത്യോഖ്യാ പാത്രിയർക്കീസിനെ സന്ദർശിച്ചു




പുത്തൻകുരിശ്: കത്തോലിക്കാ-യാക്കോബായ സംയുക്ത ദൈവശാസ്ത്ര കമ്മീഷൻ അംഗങ്ങൾ പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമനെ സന്ദർശിച്ചു. പുത്തൻകുരിശ് പാത്രിയാർക്കൽ സെന്ററിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.





.കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് സെവിസ്റ്റർ പൊന്നുമുത്തൻ, ഡോ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ, ഡോ. ജേക്കബ് തെക്കേപ്പറമ്പിൽ, ഡോ. അഗസ്റ്റിൻ കടേപറമ്പിൽ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.

കത്തോലിക്കാ-യാക്കോബായ സഭകൾ തമ്മിലുള്ള സംയുക്ത ദൈവശാസ്ത്ര കമ്മീഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന സന്ദർശനം ശ്രദ്ധേയമായി.



.



.

Post a Comment

0 Comments