കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രളയ ബാധിതരായ കളത്തൂക്കടവ് യൂണിറ്റിലെ 62 ഓളം വ്യാപാരികൾക്ക് ജില്ലയിൽ നിന്ന് കിട്ടിയ രണ്ട് ലക്ഷം രൂപ തലപ്പലം പഞ്ചായത്ത് പ്രസിഡണ്ട് ജോമി ബെന്നി വിതരണം ചെയ്തു, യൂണിറ്റ് പ്രസിഡന്റ് ജോൺസൺ പാറയ്ക്കൽ, ജനറൽ സെക്രട്ടറി T R പ്രസന്നൻ, വൈസ് പ്രസിഡന്റ് M K ശശി, ഗിരീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
.
.
.





0 Comments