കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് പുഷ്പാർച്ചനയും, ഗാന്ധി അനുസ്മരണവും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് റോയി തുരുത്തിയിലിൻ്റെ നേത്വത്വത്തിൽ ,ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോണി കാക്കനാട്ട്, ബ്ലോക്ക് സെക്രട്ടറി ബേബിച്ചൻ പരവരാകത്ത്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഓസേപ്പച്ചൻ പൊട്ടനാനിയിൽ,
.മണ്ഡലം ഭാരവാഹികളായ കുര്യച്ചൻ അബ്രാഹം, ബേബി പേണ്ടാനത്ത്, ജോർജ് ഇലഞ്ഞിക്കൽ, ആൻ്റോച്ചൻ പാലക്കൽ, ബെന്നി വാവലാങ്കൽ , ബിനോയി പുകപ്പുരപ്പറമ്പിൽ. തോമസ് കൊണ്ടൂർ, ജോസ് പാലാകുഴിയിൽ, ചന്ദ്രൻ കളരിക്കൽ, സണ്ണി വാരണത്ത് തുടങ്ങിയവർ പങ്കെടുത്തു.
.
.
.





0 Comments