പൂഞ്ഞാർ. കായിക കേരളത്തിന്റെ പിതാവ് കേണൽ ജി. വി രാജായുടെ ജന്മദിനത്തോടനുബന്ധിച്ചു മാതൃ വിദ്യാലയമായ പൂഞ്ഞാർ എസ് എം വി സ്കൂളിൽ അനുസ്മരണവും ശ്രദ്ധാഞ്‌ജലിയും നടത്തി. ഹെഡ്മാസ്റ്റർ അനുജാവർമ്മ, അദ്ധ്യാപകരായ രാജേഷ് കർത്താ, കെ സി കൃഷ്ണകാന്ത്, വിനീത രാജാസ്, താരാ ഷിബു, പി അരവിന്ദ്, കായികധ്യാപകൻ അഭിജിത് വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
.
.
.
.





0 Comments