ലോക ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് സെന്റ് തോമസ് കോളേജിലെ പാലാ മനഃശാസ്ത്ര വിഭാഗവും മനസ് പാലായും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിക്ക് ദീപപ്രജ്വലനത്തോടെ തുടക്കമായി. .
.കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൈക്യാട്രി വിഭാഗം മേധാവിയുമായ പ്രൊഫ. ഡോ വർഗീസ് പൊന്നൂസ് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ഫാ. റോഷൻ ചാക്കോ,
.ലയൺസ് ക്ലബ് പാലാ പ്രസിഡന്റ് Ln. ജോമോൻ അഗസ്റ്റിൻ കുറ്റിയാങ്കൽ, മനസ് ഫൗണ്ടർ ഡയറക്ടർ ശ്രീമതി. ത്രേസ്യാമ്മ ജോൺ, മനസ് ട്രസ്റ്റ് അംഗം ഡോ. ജെയ്‌സി എം. കട്ടപ്പുറം എന്നിവരും മനഃശാസ്ത്ര വിഭാഗം അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു
.
.






0 Comments