Latest News
Loading...

പൈകയിൽ അപകടങ്ങളിൽ രണ്ടു പേർക്ക് പരിക്ക്



. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3  പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.പൈകയിൽ വച്ച് റോഡിൽ കൂടി നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് പൈക സ്വദേശിനി തങ്കം ( 67) ന് പരുക്കേറ്റു. 11. 30 യോടെയാണ് അപകടം. ഇന്നലെ രാത്രി  10 മണിയോടെ പൈകയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചു ഉരുളി കുന്നം സ്വദേശി അഭിഷേകിന് ( 19 ) പരുക്കേറ്റു. കഴിഞ്ഞ ദിവസം തോടനാലിന്  സമീപം ബൈക്ക് മതിലിൽ ഇടിച്ച് എലിക്കുളം സ്വദേശി ജോജി ജോസിന് ( 24 ) പരുക്കേറ്റു.


.


.



.




Post a Comment

0 Comments