കോട്ടയം: കുഴിമറ്റം ആറുപറയിൽ ജേക്കബ് പത്രോസ് (തങ്കച്ചൻ–76)നെ കാണാതായതായി ബന്ധുക്കൾ അറിയിച്ചു. 2026 ജൂലൈ 7 മുതൽ ഇദ്ദേഹത്തെക്കുറിച്ച് വിവരമില്ല.
കാണാതാകുമ്പോൾ വെള്ള നിറത്തിലുള്ള ഇന്നർ ബനിയനും മുഷിഞ്ഞ കൈലിയും ആയിരുന്നു വേഷം.
.ജേക്കബ് പത്രോസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകൾ:
📞 8943055524
📞 9400826141
.
.






0 Comments