Latest News
Loading...

ഫുട്ബോൾ മാമാങ്കത്തിന് തുടക്കമായി




എസ്. എം വൈ. എം പാലാ രൂപതയുടെയും എസ്. എം വൈ. എം കടുത്തുരുത്തി ഫൊറോനയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന നിധീരിക്കൽ മാണിക്കത്തനാർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് SPL 2k26 ന് തുടക്കമായി.രൂപത വൈസ് പ്രസിഡന്റ്‌ എബിൻ തോമസ് സ്വാഗതം ചെയ്ത യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത്‌ കടുത്തുരുത്തി ഡിവിഷൻ മെമ്പർ ആൻമരിയ ജോർജ് ഫുട്ബോൾ മാമാങ്കം ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി താഴത്ത് ഫൊറോനാ പള്ളി വികാരി ഫാ ജോൺ പാളിത്തോട്ടം,മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്‌ മെമ്പർ ജോസമോൻ ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു. .


എസ്. എം. വൈ. എം. പാലാ രൂപത ഡയറക്ടർ ഫാ മാണി കൊഴുപ്പൻകുറ്റി, കടുത്തുരുത്തി വലിയ പള്ളി വികാരി ഫാ ജോൺസൺ നീലനിരപ്പേൽ,കടുത്തുരുത്തി ഫൊറോനാ ഡയറക്ടർ ഫാ ജസ്റ്റിൻ പെരിയപ്പുറം എസ്. എം വൈ. എം പാലാ രൂപത പ്രസിഡന്റ്‌ മിജോ ജോയ്, ഫൊറോനാ പ്രസിഡന്റ്‌ ജോയൽ ജോമി, സെക്രട്ടറി അഡോൺ,ട്രഷറര്‍ ജോസ് ചാൾസ്, രൂപത സിൻഡിക്കേറ്റ് സിജോ ജോസ്, സാം സണ്ണി,അലീന റോബിൻസ് അൽഫോൻസാ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments