Latest News
Loading...

സിബിച്ചൻ കിഴക്കേത്തോട്ടം അന്തരിച്ചു



 പൂഞ്ഞാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കിഴക്കേത്തോട്ടം സിറിയക് ലൂക്കോസ് (സിബിച്ചൻ കിഴക്കേത്തോട്ടം-75) അന്തരിച്ചു. സംസ്‌കാരം പിന്നീട്.  ഭാര്യ: വത്സമ്മ കുന്നോന്നി വലിയപരയ്ക്കാട്ട് കുടുംബാംഗം. മക്കൾ: റോഷ്‌നി, സെറിൻ. മരുമക്കൾ: അഡ്വ. ജോർജ് വി. മാത്യൂസ് വെള്ളൂക്കുന്നേൽ പുത്തൻവീട്ടിൽ അരുവിത്തുറ, ജോർജ് ജോയി ഓലിയപ്പുറം കോതമംഗലം (ആസ്‌ട്രേലിയ)


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments