പാലാ മുണ്ടാങ്കലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒന്നരയോടെയാണ് അപകടം നടന്നത് . തലോലപ്പറമ്പ് വെള്ളൂർ ഇരുമ്പയം തണ്ണിപ്പള്ളിയിൽ മിഥുൻ ജോസ് (39) ആണ് മരിച്ചത്.
പാലാ പ്രവിത്താനം ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ശാലോം ബസ് ആണ് അപകടത്തിനിടയാക്കിയത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments