Latest News
Loading...

പിഷാരടി ഇനി എംഎല്‍എ. അഭിനയം നിര്‍ത്തി




സിനിമാഭിനയം നിര്‍ത്തുന്നതായി നിയുക്ത എംഎല്‍എ രമേഷ് പിഷാരടി. സ്റ്റേജ് ഷോകളും അവസാനിപ്പിക്കുന്നു. ഇനിയുള്ള 5 വര്‍ഷം പാലക്കാടിന് വേണ്ടിയായിരിക്കും ജീവിതം. രാഷ്ട്രീയത്തിനൊപ്പം സിനിമാ അഭിനയവും നടക്കില്ല. അഭിനയത്തിനായി ദിവസങ്ങളോളം മാറിനില്‌ക്കേണ്ടിവരുന്നത് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാലാണത്. സിനിമാഭിനയം ജീവിത മാര്‍ഗ്ഗമാണെന്നും വരുമാനം കുറയുമ്പോള്‍ ലളിതമായി ജീവിക്കാനാണ് തീരുമാനമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments