മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്
ഇരുമുഖം 5-ാം വാർഡിന്റെ വാർഡ് തല മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വാർഡ് മെമ്പർ പ്രസീത പി. ഉദ്ഘാടനം ചെയ്തു. ശുചീകരണ പ്രവർത്തിയിൽ ബിജെപി പ്രവർത്തകരായ മോഹനൻ വട്ടച്ചിറയിൽ, എ. എൻ. ബാബു, വിജയൻ സത്യൻ, സജീഷ് T. T., എം.എസ്.ഹരികുമാർ , വേണു അറക്കൽ, ജയമോഹൻ, രമേശ് താഴക്കാട്ടിൽ, ഷാജി ആരോഗ്യവകുപ്പ് ജീവനക്കാരായ എം സി ബിന്ദു, പി. എസ്. സുനു,
ആശാ പ്രവർത്തക റോസമ്മ ജോർജ് , CDS മെമ്പർ ആര്യാ സജിത്ത്, ഇരുമുഖം റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ വി.ജെ.ചാക്കോ , ജയകൃഷ്ണൻ നമ്പൂതിരി, ശ്രീകുമാർ കർത്താ , ഉലഹന്നാൻ വട്ടക്കാവുങ്കൽ, ജോണി രാമച്ചനാട്ട്, ഷാന്റി ഉലഹന്നാൻ തൊഴിലുറപ്പ് പ്രവർത്തകരായ ഉഷാ മോഹനൻ, സിന്ധു രമേശ്, സുധ വിജയൻ, രാധ അറക്കൽ, രമ്യ തുടങ്ങിയവർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments