Latest News
Loading...

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി



മേലുകാവ് ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.. മേലുകാവ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ബിൻസി റ്റോമിയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ജോയി സ്കറിയ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ക്രിസ്റ്റിൻ ജോൺസൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ ഐസക്ക്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന സോമൻ, 


മെമ്പർമാരായ സുനിൽ സുകുമാരൻ, മേഴ്‌സി സെബാസ്റ്റ്യൻ, ഷൈനി ബേബി, റോയി വട്ടക്കാനായിൽ, അസിസ്റ്റന്റ് സെക്രട്ടറി പോൾ ബേബി, VEO ദീപ,, കുടുംബശ്രീ ചെയർപേഴ്സൺ ബെറ്റി ആർബി, സെക്രട്ടറി രതീഷ്, വൈസ് ചെയർപേഴ്സൺ സൗമ്യ രഞ്ജിത്, JPHN ജയസൂര്യ, ഹരിത കർമ്മസേന അംഗങ്ങൾ തൊഴിലുറപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments