പൂഞ്ഞാർ തത്വമസി പുരുഷ സ്വയം സഹായ സംഘത്തിന്റെയും എമെർജ് ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാക്യാമ്പ് പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ ഉദ്ഘാടനം ചെയ്തു. സെബിൻ മാത്യു, ആർ. സുനിൽകുമാർ, സതീഷ് വി ആർ, വി സി ഷാജി, വി ആർ പ്രസാദ്, പ്രദീപ്‌കുമാർ, പി ബി മനോജ് തുടങ്ങിയവർ സംസാരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments