Latest News
Loading...

ആർത്തവസമയത്തെ കഠിനമായ വേദന അവഗണിക്കരുത്!



 ഗർഭപാത്രത്തിന് ഉള്ളിൽ വളരേണ്ട കോശങ്ങൾ (Endometrium) ഗർഭപാത്രത്തിന് പുറത്തോ, അണ്ഡാശയത്തിലോ (Ovaries), മറ്റ് ആന്തരിക അവയവങ്ങളിലോ വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. 

ആർത്തവസമയത്തെ അസഹനീയമായ വേദന, അമിതമായ രക്തസ്രാവം, നടുവേദന, ക്ഷീണം, ദഹനപ്രശ്നങ്ങൾ എന്നിവ എൻഡോമെട്രിയോസിസിന്റെ ലക്ഷണങ്ങളാകാം. വിട്ടുമാറാത്ത വേദന ദൈനംദിന ജീവിതത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നതിനോടൊപ്പം വന്ധ്യതയ്ക്ക് വരെ കാരണമായേക്കാം.

എൻഡോമെട്രിയോസിസ് ചികിത്സയിൽ ഗുളികകളും ഹോർമോൺ ചികിത്സകളും പലപ്പോഴും രോഗലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെങ്കിലും, രോഗം പൂർണ്ണമായി മാറ്റാൻ ശസ്ത്രക്രിയ ആവശ്യമായി വരാം. പരമ്പരാഗത ശസ്ത്രക്രിയയിലുണ്ടാകുന്ന മുറിവുകൾ, രക്തസ്രാവം, ദീർഘനാളത്തെ വിശ്രമം എന്നിവയെ ഭയന്ന് പലരും ശസ്ത്രക്രിയ ചെയ്യാൻ മടിക്കാറുണ്ട്. 

എന്നാൽ പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി, എൻഡോമെട്രിയോസിസിന് ലേസർ ചികിത്സ ഇപ്പോൾ ഈരാറ്റുപേട്ട സൺറൈസ് ഹോസ്‌പിറ്റലിൽ ലഭ്യമാണ്. രക്തസ്രാവമില്ലാതെ, അതീവ കൃത്യതയോടെയും വേഗത്തിലും സുഖം പ്രാപിക്കാൻ സഹായിക്കുന്ന ഈ ലേസർ ചികിത്സയെക്കുറിച്ച് അറിയുവാൻ വിളിക്കൂ: 91889 16859


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments