Latest News
Loading...

യുഡിഎഫ് പാലായിൽ പ്രകടനം നടത്തി



V D സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായതിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് യുഡിഎഫ് പാലായിൽ പ്രകടനം നടത്തി. ജനറൽ ആശുപത്രി പടിക്കൽ നിന്നും ആരംഭിച്ച പ്രകടനം ളാലം പാലം ജംഗ്ഷനിൽ സമാപിച്ചു

 

തുടർന്ന് നടന്ന സമ്മേളനം ഡിസിസി വൈസ് പ്രസിഡൻറ് ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. നേതാക്കന്മാരായ പ്രൊഫസർ സതീഷ് ചോള്ളാനി, സന്തോഷ് മണർകാട്, ടോണി തൈപ്പറമ്പിൽ, എം പി കൃഷ്ണൻ നായർ, ജോർജ് പുളിക്കാട്, എൻ സുരേഷ് തുടങ്ങിയ നേതാക്കളും പ്രവർത്തകരും പ്രകടനത്തിൽ പങ്കെടുത്തു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments