Latest News
Loading...

തണ്ണിർ പന്തലിൻ്റെ ഉദ്ഘാടനം



ഈരാറ്റുപേട്ട :- ശക്തമായ ഉഷ്ണതരംഗ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ദാഹശമിനികൾ വിതരണം ചെയ്യുന്നതിനായി ഈരാറ്റുപേട്ട ബ്ലോക്ക് കോഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ അഭിമുഖൃത്തിൽ ആരംഭിച്ച തണ്ണിർ പന്തലിൻ്റെ ഉദ്ഘാടനം സംഘം പ്രസിഡൻ്റ് പി.എച്ച് നൗഷാദ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് തോമസുകുട്ടി മൂന്നാനപ്പള്ളി, ഡയറക്ടർമാരായ ടോമി മാടപ്പള്ളി, വിജയകുമാരൻനായർ , എം സി വർക്കി, കെ.കെ സുനീർ ,റാഷിദ് പി.വി, സുനിൽകുമാർ, ബിനു മാർട്ടിൻ, നൈസ് റോയി , സുബൈദാ അലിയാർ, സെക്രട്ടറി ദീപ്‌തി ജി തുടങ്ങിയർ സംബന്ധിച്ചു


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments