Latest News
Loading...

എൽസമ്മ ജോസഫ് (76) അന്തരിച്ചു



 പാതാമ്പുഴ ഐക്കര പരേതനായ എ. ജെ ജോസഫിൻ്റെ  ഭാര്യ എൽസമ്മ ജോസഫ് (76) അന്തരിച്ചു. സംസ്ക്കാര ശുശ്രൂഷകൾ  ചൊവ്വാ 14/04/2026 2.30 ന് സ്വഭവനത്തിൽ ആരംഭിച്ച് മലയിഞ്ചിപ്പാറ മാർ ശ്ലീവാ പള്ളി സെമിത്തേരിയിൽ. പരേത ചോലത്തടം നടുത്തൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ - ടെസി മോൾ ജോസഫ് ( HSST സെന്റ് ജോസഫ്സ് HSS പെരുവന്താനം), ഡാനി ജോസ് (വില്ലേജ് ഓഫീസ്, കൊണ്ടൂർ, തിടനാട് ), എലിസമ്പത്ത് ജോസഫ് (നേഴ്സ് യു. കെ ) മരുമക്കൾ ആന്റണി കുരുവിള മലമാക്കൽ ( വൈസ് പ്രിൻസിപ്പാൾ സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ മുണ്ടക്കയം ), സാലസ് വി. ജേക്കബ് വടക്കേൽ ഇടമറുക് (ബ്രില്ല്യന്റ് സ്‌റ്റഡി സെന്റർ പാലാ ), ജെയ്മോൻ എബ്രഹാം പൗവ്വത്ത് എലിക്കുളം ( യു. കെ )


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments