Latest News
Loading...

കാർ കലുങ്കിൽ ഇടിച്ചു കയറി അപകടം



പാലാ തൊടുപുഴ റോഡിൽ പിഴകിന് സമീപം കാർ കലുങ്കിൽ ഇടിച്ചു കയറി അപകടം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് കരുതുന്നു. കലുങ്കിലിടിച്ച് കയറിയ കാറിൻറെ മുൻവശത്തെ ടയറുകൾ സസ്പെൻഷൻ അടക്കം തെറിച്ചു പോയ നിലയിലാണ്. 


അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം. ഇന്ധന ടാങ്കിൽ ചോർച്ച ഉണ്ടായതിനെ തുടർന്ന് ഇന്ധനം ഒഴുകി പരന്നു. മാരുതി ഫ്രോങ്ക്സ് കാറാണ് അപകടത്തിൽപ്പെട്ടത്



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments