Latest News
Loading...

വെട്ടുകാട്ടിൽ പി. ഉണ്ണികൃഷ്ണപണിക്കർ അന്തരിച്ചു



പൂഞ്ഞാർ പനച്ചിപ്പാറ വെട്ടുകാട്ടിൽ പി. ഉണ്ണികൃഷ്ണപണിക്കർ (73) (റിട്ട. സി ആർ പി എഫ് ഉദ്യോഗസ്ഥൻ ) അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ച വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.
ഭാര്യ പദ്മിനി, തിരുവനന്തപുരം 
മക്കൾ അനുപമ ( കെ എസ് എഫ് ഇ, ഭരണങ്ങാനം ), അരുൺ ഉണ്ണികൃഷ്ണൻ.

മരുമകൻ സുരേഷ് കണ്ണാത്ത്കിഴക്കേപറമ്പിൽ, മാങ്ങാനം.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments