മേലമ്പാറ ശ്രീധർമശാസ്താ ക്ഷേത്രത്തിൽ പ്രധാന വഴിപാടായ ശനീശ്വര പൂജ എല്ലാ മലയാളമാസവും അവസാനത്തെ ശനിയാഴ്ച ക്ഷേത്രം മേൽശാന്തി ചെന്തിട്ടവടക്കെഇല്ലം നീലകണ്ഠൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു . +918301806631, +918547536631, 04822-236631 എന്നീ നമ്പറുകളിൽ വിളിച്ച് വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. പ്രസ്തുത ദിവസത്തിൻ്റെ തലേന്ന് വൈകിട്ട് 8pm ന് മുൻപായി ബുക്ക് ചെയ്യേണ്ടതാണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments