Latest News
Loading...

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഒരുതരം രോഗം. ജോസ് കെ മാണി MP




നിഷ ജോസ് കെ മാണി മത്സരിക്കും എന്ന് വാര്‍ത്ത പടര്‍ത്തുന്നത് ഒരു രോഗമാണ്  എന്ന് ജോസ് കെ. മാണി എംപി. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും നിഷയുടെ പേര് പ്രചരിപ്പിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും നഗരസബാ തെരഞ്ഞെടുപ്പിലും വരെ നിഷയുടെ പേര് ഉയര്‍ത്തിക്കൊണ്ട് വരികയാണ്. ഇതൊക്ക നിഷേധിക്കാന്‍ നിലവില്‍ ആരോഗ്യം ഇല്ലെന്നും ഇതെല്ലാം ഒരു  നറേറ്റീവ് ആണെന്നും എംപി പറഞ്ഞു. 



പാലായിലാണ് ഇത് ഏറ്റവും കൂടുതല്‍ ഉള്ളത് എന്നും എംപി. പറഞ്ഞു. നിഷ ജോസ് കെ മാണിയുടെ സ്ഥാനര്‍ത്ഥിത്വം സംബന്ധിച്ച് പാലായില്‍ മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു എംപി. റോഷി ജോസ് കെ മാണി മല്‌സരിക്കുമെന്ന് പറഞ്ഞത്, നിഷയെ മല്‍സരിപ്പിക്കാനുള്ള നീക്കത്തെ തടയാനാണ് എന്നാണ് പ്രചാരണം. സോഷ്യല്‍മീഡിയകളില്‍ പരക്കുന്നതിന് മറുപടി പറയാനില്ലെന്നും ജോസ് കെ മാണി പറഞ്ഞു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments