Latest News
Loading...

തേനാടികുളത്തിൽ ടി. ഓ. മത്തായി നിര്യാതനായി



ടി. ഓ. മത്തായി (94) തേനാടികുളത്തിൽ (മത്തായി സാർ) ചക്കാമ്പുഴ നിര്യാതനായി. പരേതൻ സെന്റ് ജോർജ് എൽ പി സ്കൂൾ ചിറ്റാറിൽ അധ്യാപകൻ ആയിരുന്നു.

സംസ്കാര ശുശ്രൂഷകൾ 03-01-2026 ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ചക്കാമ്പുഴ പള്ളിക്ക് സമീപം ഉള്ള മകൻ ജോസിന്റെ ഭവനത്തിൽ ആരംഭിച്ചു ചക്കാമ്പുഴ ലൊറെത്ത് മാതാ പള്ളിയിൽ സംസകരിക്കുന്നതാണ്.

ഭാര്യ പരേതയായ മേരിക്കുട്ടി മാത്യു. മേവട കൊട്ടുകാപള്ളി കുടുംബാംഗം 


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments