Latest News
Loading...

കണംകൊമ്പില്‍ കെ.എം മത്തച്ചന്‍ നിര്യതനായി



രാമപുരം കണംകൊമ്പില്‍ കെ.എം മത്തച്ചന്‍ (92)  നിര്യതനായി.  സംസ്‌കാരം 07-01-2026 ബുധന്‍ 2.30 pm ന് വീട്ടില്‍ ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളിയില്‍.  ഭൗതികശരീരം ചൊവ്വ (06-01-2026) വൈകിട്ട് 5 ന് ഭവനത്തില്‍ കൊണ്ടുവരും.

ഭാര്യ ഏലിക്കുട്ടി( രാമപുരം പുളിക്കല്‍ കുടുംബാംഗം )
മക്കള്‍
 ജോസ്( കൊച്ചിന്‍ ഷിപ്പിയാര്‍ഡ് )
 പോള്‍ ( ബിസിനസ് )
 എല്‍ സി ( നേഴ്‌സ് )
 ജെയിംസ് ( ബഹ്‌റിന്‍ )

 മരുമക്കള്‍ 
 ബിന്‍സി( മാണിക്കനാ പറമ്പില്‍ ഉദയംപേരൂര്‍)
 ജാന്‍സി ( ശാസ്ത്രം കുന്നേല്‍ ഉടുമ്പന്നൂര്‍)
 വര്‍ഗീസ് ( മേനാച്ചേരില്‍ കൂനമ്മാവ് )
 ലീബ ( കൊച്ചു പറമ്പില്‍ പുതുപ്പള്ളി)



.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments