മൂന്നിലവ് കുറിഞ്ഞിപ്ലാവ് വട്ടക്കാവില്‍ മേരി ജോസഫ് (82) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് കുറിഞ്ഞിപ്ലാവ് സെന്റ് തോമസ് സി എസ് ഐ ചര്‍ച്ച് സെമിത്തേരിയില്‍ .
മക്കള്‍ : ലില്ലി തോമസ്, എല്‍സമ്മ ജോസഫ്, സെലീനാമ്മ ജോണ്‍സണ്‍, ജെയിംസ് ജോസഫ്, സെബാസ്‌റ്യന്‍ ജോസഫ്(പരേതന്‍)
മരുമക്കള്‍ : തോമസ് കെ ജെ, ജോസഫ് നൈനാന്‍, ജോണ്‍സണ്‍ ജോസഫ്, ലോയിസ് ജെയിംസ്, ലിബര്‍ട്ടി സെബാസ്‌റ്യന്‍.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments