കുന്നോന്നി: സെൻ്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെയും പരിശുദ്ധ കന്യകാമാതാവിൻ്റെയും വിശുദ്ധ സെബാസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാളിന് നാളെ കൊടിയേറും . നാളെ വൈകുന്നേരം നാലിന് പ്രസുദേന്തി വാഴ്ച, കൊടിയേറ്റ്, വിശുദ്ധ കുർബാന, നൊവേന, സെമിത്തേരി സന്ദർശനം, 2 ന് തൊഴിലാളി ദിനം വൈകുന്നേരം 4 -15 ന് വിശുദ്ധ കുർബാന, നൊവേന, വചന പ്രഘോഷണം, ദിവ്യകാരുണ്യ പ്രദക്ഷിണം, ഫാ. ജേക്കബ് ചക്കാത്തറ,
.3 ന് വൈകുന്നേരം 4-15 ന് വിശുദ്ധ കുർബാന, നൊവേന,, സന്ദേശം, ഫാ. തോമസ് മധുരപ്പുഴ, 6 ന് ജപമാല പ്രദക്ഷിണം', ആകാശ വിസ്മയം, 4 ന് രാവിലെ 6 ന് വിശുദ്ധ കുർബാന,തിരുസ്വരൂപങ്ങൾ മോണ്ടളത്തിൽ പ്രതിഷ്ഠിക്കുന്നു. വൈകുന്നേരം 4-15 ന് തിരുനാൾ റാസ , സന്ദേശം, ഫാ ഡെൻസൺ കുറ്റരാപ്പിള്ളി (മുഖ്യ കാർമികൻ) ഫാ. ജിയോ പ്ലാത്തോട്ടം, ഫാ. ജിജിൻ കാഞ്ഞിരത്തുങ്കൽ (സഹകാർമ്മിക ർ ) 6-30 ന് തിരുനാൾ പ്രദക്ഷിണം, കമ്പനി (കുരിശു പള്ളിയിലേയ്ക്ക്) 7-15 ന് സന്ദേശം. റവ. ഡോ. അഗസ്റ്റ്യൻ കുട്ടിയാനി,8 -45 ന് പ്രദക്ഷണ സമാപനം പള്ളിയിൽ, തുടർന്ന് വാദ്യമേളങ്ങൾ, സ്നേഹ വിരുന്ന്
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments