എൽഡിഎഫ് ഭരണത്തിലിരുന്ന കൊഴുവനാൽ പഞ്ചായത്തിൽ യുഡിഎഫിന് വമ്പൻ മാർജിനിൽ വിജയം. 14ഇൽ 8 വാർഡുകളാണ് യുഡിഎഫ് നേടിയത്. എൽഡിഎഫും ബിജെപിയും മൂന്ന് സീറ്റുകൾ വീതം നേടി.
കൊഴുവനാൽ പഞ്ചായത്തിൽ വിജയിച്ചവർ
1. ആലീസ് ജോയ് മറ്റത്തിൽ യുഡിഎഫ്, 2 ജോഫി മാത്യു എൽഡിഎഫ്, 3. ഷീന രാജേഷ് യുഡിഎഫ്, 4 ഡാലിയ ജോളി യുഡിഎഫ് , 5 മഞ്ജു ദിലീപ് ബിജെപി, 6 ഷാജി ഗണപതിപ്ലാക്കൽ യുഡിഎഫ്, 7- അഖിൽ രാജു യുഡിഎഫ്, 8- സ്മിതാ വിനോദ് ബിജെപി, 9-ജോയ് മാടയാങ്കൽ യുഡിഎഫ്, 10-സെന്നി സെബാസ്റ്റ്യൻ എൽഡിഎഫ്, 11- സാജി വളവനാൽ യുഡിഎഫ്, 12- ജസീ ജോർജ് എൽഡിഎഫ്, 13- ജോസി പൊയ്കയിൽ യുഡിഎഫ്, 14- ഹരിത അനിൽകുമാർ ബിജെപി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments