Latest News
Loading...

LDF ഉജ്വല വിജയം നേടുമെന്ന് ജോസ് Kമാണി



ജോസ് കെ മാണി MP പാലാ നഗരസഭയിലെ 22-ാം വാർഡിൽ അൽഫോൻസാ കോളജിലെ ബൂത്തിൽ വോട്ടു ചെയ്തു. ഭാര്യ നിഷയ്ക്കും മകൻ കുഞ്ഞു മാണിക്കുമൊപ്പമാണ് ജോസ് കെ മാണി വോട്ടു ചെയ്യാനെത്തിയത്. പാല നഗരസഭയിൽ ഇത്തവണ LDF ഉജ്വല വിജയം നേടുമെന്ന് ജോസ് Kമാണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 


.പാലാ നഗരസഭയിൽ മാത്രമല്ല ജില്ലാ പഞ്ചായത്തിലും ബ്ലോക്ക്‌ പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും ഇത്തവണ മികച്ച ഭൂരി പക്ഷത്തോടെ വിജയം നേടും. റിബൽ ശല്യമില്ലാതെ LDF ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ജോസ് കെ മാണി പറഞ്ഞു.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments