ഈരാറ്റുപേട്ടയിൽ വൻ തീപിടുത്തം. തെക്കേക്കരയിൽ പ്രവർത്തിക്കുന്ന ഹോൾസെയിൽ സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഈരാറ്റുപേട്ട ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു.
സ്റ്റേഷനറി സാധനങ്ങൾ, അച്ചാറുകൾ, പെർഫ്യൂമുകൾ തുടങ്ങിയ സാധനങ്ങളും കത്തിനശിച്ചതിൽപെടും. 25 ലക്ഷം രൂപയുടെ സാധനങ്ങൾ കത്തി നശിച്ചതായി ഉടമകൾ പറഞ്ഞു. സാധനങ്ങൾ സൂക്ഷിച്ച രണ്ട് ഷട്ടറുകൾക്കും കേടുപാടുണ്ട്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments