പൂഞ്ഞാർ പഞ്ചായത്ത് ഒന്നാം വാർഡ് എൻ ഡി എ സ്ഥാനാർഥി എ എസ് ബിജുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. പെരുനിലം ഭാഗത്ത് സ്ഥാപിച്ചിരുന്ന നിരവധി ബോർഡുകളാണ് കീറി നശിപ്പിച്ചത്. ബോർഡുകൾ നശിപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി ജെ പി പൂഞ്ഞാർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments