Latest News
Loading...

ബാത്റൂമിൽ തെന്നി മാണി സി കാപ്പൻ എംഎൽഎക്ക് പരിക്ക്



കുളിമുറിയിൽ തെന്നി തലയിടിച്ച് മാണി സി കാപ്പൻ എംഎൽഎയുടെ തലയ്ക്ക് പരിക്കേറ്റു. വാതിൽ പടിയിൽ നെറ്റിയിടിച്ചാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നെറ്റി മുറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. നെറ്റിയിൽ മൂന്നു തുന്നലുകൾ ഉണ്ട്. നെറ്റിയിൽ ബാൻഡേജുമായാണ് എംഎൽഎ രാവിലെ വോട്ട് ചെയ്യാൻ എത്തിയത്. 


.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments