Latest News
Loading...

കെ. എം. മാത്യു കണ്ടത്തിപറമ്പിലിനെ പുറത്താക്കി.


പാലാ നഗരസഭ തെരഞ്ഞെടുപ്പില്‍ വാര്‍ഡ് 18 ലെ യു. ഡി. എഫ് സ്ഥാനാര്‍ഥി ലിസിക്കുട്ടി മാത്യുവിന്റെ ഭര്‍ത്താവ് കെ. എം. മാത്യു കണ്ടത്തിപറമ്പിലിനെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി. ഡി. സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ആണ്  നടപടി സ്വീകരിച്ചത്. വാര്‍ഡ് 18 ല്‍ സ്വന്തം ഭാര്യ മത്സരിക്കുമ്പോള്‍ വാര്‍ഡ് 17 ല്‍ റിബല്‍ സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചരണം നടത്തിയതിനാണ് ഇദ്ദേഹത്തിനെതിരെ എതിരെ ആണ് അച്ചടക്ക നടപടി സ്വീകരിച്ചത്. വീടിന്റെ മുന്നില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയുടെ ബോര്‍ഡും സ്ഥാപിച്ചിരുന്നു



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments