അരുവിത്തുറ: തടിക്കൽ റ്റി.എം. ജോർജ് (അപ്പച്ചൻ-90) അന്തരിച്ചു. ഭാര്യ പരേതയായ ലീലാമ്മ തീക്കോയി ഒഴാക്കൽ കുടുംബാംഗം. സംസ്‌കാരം ഞായർ രണ്ടിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.
മക്കൾ: കുട്ടിയമ്മ, എൽസമ്മ, ആനിയമ്മ, സജി, സിജി, സുബാഷ്, സുനീഷ് ( തടിക്കൽ ഫുഡ് പ്രോസസിംഗ് കമ്പനി ഈരാറ്റുപേട്ട),
സിൻസി.
.മരുമക്കൾ: ചാക്കോച്ചൻ കൊട്ടാരത്തിൽ അന്തിനാട്, ജെയിംസ് വെള്ളാപ്പിള്ളിൽ കലയന്താനി, റെജി കോലത്ത് മാനത്തൂർ, ജോർജ് പൈത്തോട്ടിയിൽ തീക്കോയി, പ്രിയ വാണിയപ്പുരയ്ക്കൽ ചങ്ങനാശ്ശേരി, ഷാജി വെട്ടത്ത് മൂന്നിലവ്, പരേതനായ ജോസ് മുതലക്കുഴി ഇളന്തോട്ടം. മൃതദേഹം ഞായറാഴ്ച (26) ഒൻപതിന് വീട്ടിലെത്തിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments