Latest News
Loading...

സുകൃതം സാന്ത്വന പരിചരണ പദ്ധതി ആരംഭിച്ചു



 മാറാരോഗികളായ ആളുകൾക്ക് മാനസികമായ പിന്തുണ നൽകുക. രോഗത്തേയും രോഗികളേയും കുറിച്ച് പൊതുജന അവബോധം വർദ്ധിപ്പിക്കുക തുടങ്ങി വ്യത്യസ്‌തങ്ങളായ സേവനങ്ങളുമായി  സേവാഭാരതി പൂഞ്ഞാർ യൂണിറ്റ് സുകൃതം എന്ന പേരിൽ പ്രവർത്തിക്കുന്ന  പാലിയേറ്റീവ് കെയർ രംഗത്തെ വിപുലീകരിച്ച പദ്ധതി ആർ എസ് എസ് പൂഞ്ഞാർ ഖണ്ഡ് സേവാ പ്രമുഖ് വി ആർ അഭിജിത് ഉദ്ഘാടനം ചെയ്തു. 


സേവാഭാരതി പൂഞ്ഞാർ യൂണിറ്റ് പ്രസിഡന്റ്‌ എ എൻ ഹരികുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി പി ആർ രാജേന്ദ്രൻ, ആർ. ജിഷ്ണു,  ശശിധരൻനായർ ചേന്നാട്, ദീപ ബിനുകുമാർ, മിനി സാജൻ, പി കെ ബിജുകുമാർ, ശ്രീകുമാർ, ശ്യാംകുമാർ, ആർ രാജീവ്‌, തുടങ്ങിയവർ സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments