ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തുന്നു. മുത്തോലിയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അദ്ദേഹം ബിഷപ് ഹൗസിലെത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്ജ്, ലിജിന്‍ലാല്‍, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് മീനഭവന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് കൂടി അടുത്തുവരുന്ന സാഹചര്യത്തില്‍ ക്രൈസ്തവ സഭയെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങളും സന്ദര്‍ശനത്തിന് പിന്നിലുണ്ട്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments